Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statement

മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം: ഷോൺ ജോർജ്

കോ​​​ട്ട​​​യം: തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ ക​​​രി​​​മ​​​ണ​​​ല്‍ ഖ​​​ന​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന വ​​​സ്തു​​​ത​​​ക​​​ള്‍ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ണ്‍ ജോ​​​ര്‍ജ്.

സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ തീ​​​ര​​​ദേ​​​ശ ക​​​രി​​​മ​​​ണ​​​ല്‍ ഖ​​​ന​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്തം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍ച്ച​​​യി​​​ല്‍, ക​​​രി​​​മ​​​ണ​​​ല്‍ ഖ​​​ന​​​നം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​ത് സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​യ​​​ല്ലെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഇ​​​ത് സ​​​ര്‍ക്കാ​​​ര്‍ രേ​​​ഖ​​​ക​​​ളു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍നി​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ ഉ​​​ട​​​ന്‍ പി​​​ന്നോ​​​ട്ടു​​​ പോ​​​ക​​​ണ​​​മെ​​​ന്ന് ഷോ​​​ണ്‍ ജോ​​​ര്‍ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Movies

നീ​തി​യെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണ് ഈ ​സെ​ൻ​സ​റിം​ഗ്; പ്ര​തി​ക​രി​ച്ച് മു​ര​ളി ഗോ​പി

സി​നി​മ​യ്ക്ക് മേ​ലു​ള്ള സെ​ന്‍​സ​ര്‍​ഷി​പ്പി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി. ജാ​ന​കി വേ​ഴ്‌​സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്നും ചി​ല ഭാ​ഗ​ങ്ങ​ള്‍ മ്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്നു​മു​ള്ള സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യ​ത്തി​ന് നി​ര്‍​മ്മാ​താ​ക്ക​ള്‍ വ​ഴ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ര​ളി ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

ക​ല​യെ സെ​ൻ​സ​ർ ചെ​യ്യു​ന്ന​ത് നീ​തി​യെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്ന് മു​ര​ളി ഗോ​പി കു​റി​ച്ചു. സു​രേ​ഷ് ഗോ​പി​യു​ടെ സി​നി​മ​യെ​ക്കു​റി​ച്ച് നേ​രി​ട്ട് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് മു​ര​ളി ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം. മു​ര​ളി ഗോ​പി​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി പേ​രെ​ത്തി.

ഔ​ദ്യോ​ഗി​ക പേ​ജി​ലാ​ണ് മു​ര​ളി ഗോ​പി​യു​ടെ പ്ര​സ്താ​വ​ന. ക​റു​പ്പി​ൽ വെ​ളു​ത്ത അ​ക്ഷ​ര​ത്തി​ലാ​ണ് പ്ര​സ്താ​വ​ന കു​റി​ച്ച​ത്. മു​ര​ളി ഗോ​പി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: "ക​ല​യെ സെ​ൻ​സ​ർ ചെ​യ്യു​ന്ന​ത് നീ​തി​യെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണ്".

ബു​ധ​നാ​ഴ്ച​യാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ പേ​രു​മാ​റ്റാ​നു​ള്ള നി​ര്‍​ദേ​ശം ജാ​ന​കി വേ​ഴ്‌​സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള​യു​ടെ നി​ര്‍​മ്മാ​താ​ക്ക​ള്‍ അം​ഗീ​ക​രി​ച്ച​ത്. ഇ​തു​പ്ര​കാ​രം ജാ​ന​കി എ​ന്ന പേ​ര് ജാ​ന​കി വി. ​എ​ന്നാ​ക്കി മാ​റ്റും.

ഒ​പ്പം ചി​ല​ഭാ​ഗ​ങ്ങ​ളി​ലെ സം​ഭാ​ഷ​ണം മ്യൂ​ട്ട് ചെ​യ്യാ​നു​ള്ള നി​ര്‍​ദേ​ശ​വും അ​ണി​യ​റ​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു. ജാ​ന​കി എ​ന്ന പേ​ര് രാ​മാ​യ​ണ​ത്തി​ലെ സീ​ത​യു​ടേ​താ​ണെ​ന്നും ഇ​ത് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​മെ​ന്നു​മു​ള്ള വി​ചി​ത്ര​വാ​ദം പ​റ​ഞ്ഞാ​ണ് നേ​ര​ത്തേ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സി​നി​മ​യ്ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​തി​രു​ന്ന​ത്. തു​ട​ര്‍​ന്ന് നി​ർ​മാ​താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up